മാവൂർ: താത്തൂർ മുതിരപറമ്പിൽ മുഹമ്മദിന്റെ ഭാര്യ ആമിന (58) നിര്യാതയായി. മക്കൾ: നൗഷാദ് (ബഹ്റൈൻ), ഫൈസൽ (ഖത്തർ), ആബിദ്, നിസാം, റൈഹാനത്ത്.
മരുമക്കൾ: നാസർ, സീനത്ത്, ജസ്നിയാ സഹീറ, സഫാന. സഹോദരങ്ങൾ: പാത്തുമ്മ, യൂസഫ്, ആയിശ