മാത്തോട്ടം: ഇസ്തിരിക്കട നടത്തുന്ന മുല്ല മൻസിൽ ഇടവഴി മദ്രാസ് ഫ്ലാറ്റിൽ താമസിക്കുന്ന മൂസക്കോയ (56) നിര്യാതനായി. പിതാവ്: പരേതനായ മൊയ്തീൻ കോയ. മാതാവ്: ഫാത്തിമ. ഭാര്യ: സുലൈഖ. മക്കൾ: നൗഷാദ്, നൗഷിന, നസ്റീന, നബീൽ, നിഹാല, നബീൽ. മരുമക്കൾ: ബനജ്മുദ്ദീൻ, ശാഫി, ശദ. സഹോദരങ്ങൾ: ലത്തീഫ്, ബീവി, സാഹിറ, സീനത്ത്, റസിയാബി, നജ്മ, പരേതനായ കോയമോൻ.