ഫാറൂഖ് കോളജ്: വലിയാട്ടിൽ വേലായുധൻ (86) നിര്യാതനായി. ഭാര്യ: പരേതയായ തങ്ക. മക്കൾ: ബാബുരാജൻ, സരള, പ്രേമ, ഷൈലജ. മരുമക്കൾ: സുനിത, അപ്പുക്കുട്ടൻ, ശ്രീനിവാസൻ, രാജൻ.