വടകര: കരുവഞ്ചേരി കാഞ്ഞിരമുള്ള പറമ്പത്ത് രാജൻ (68) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: വരുൺ കുമാർ, രാഖി. മരുമക്കൾ: സജീവൻ (പട്ടികജാതി വികസന വകുപ്പ് ഓഫിസ്, തോടന്നൂർ), പ്രിയ.