പയ്യോളി: മുചുകുന്ന് മരക്കാട്ട് ബാലൻ (72) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: മനു, സരിത. മരുമകൻ: അഖിലേഷ്. സഹോദരങ്ങൾ: നാരായണി, നാരായണൻ, സാവിത്രി, പരേതനായ അശോകൻ.