നന്മണ്ട: കൊളത്തൂരിലെ തടത്തിൽ പുറായിൽ ജിനീഷ് (42) നിര്യാതനായി. മാതാവ്: ജാനകി. പിതാവ്: പരേതനായ ഭാസ്കരൻ. ഭാര്യ: ഷീജ. മകൾ: അഭയ. സഹോദരങ്ങൾ: വനജ, മിനി.