ചേളന്നൂര്‍: കുമാരസ്വാമി എളേച്ചംവീട്ടില് വേങ്ങേരി കളത്തില്‍താഴം പുല്ലാട്ട് താഴംവയല് ദേവി (93) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഗോപാലന്. മക്കള്‍: കൃഷ്ണന് (കുമാരസ്വാമി), കമല (വേങ്ങേരി), ബാലന് (വെങ്ങളം). മരുമക്കള്‍: സത്യഭാമ, മനോഹരന്, അജിത. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍.