എകരൂൽ: പൊയിൽ പുറായിൽ ഗംഗാധരൻ (74) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: റീന, ഷീന, ശാലിനി. മരുമക്കൾ: ലിനീഷ്, അഭിലാഷ്, പരേതനായ സുനി. സഞ്ചയനം ചൊവ്വാഴ്ച