ഓമശ്ശേരി: കൂടത്തായിയിലെ മുതിർന്ന സി.പി.എം നേതാവ് നടുക്കണ്ടിയിൽ കെ. ബാലൻ (72) നിര്യാതനായി. സി.പി.എം. ഏരിയ കമ്മിറ്റി അംഗം, എൽ.ഡി.എഫ് പഞ്ചായത്ത് കൺവീനർ, കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ദേവി. മക്കൾ: സുനിൽ കുമാർ, സുമേഷ് കുമാർ. മരുമക്കൾ: സൂര്യ (വടകര), രാജിഷ താമരശ്ശേരി.