തോട്ടോളി: താഴെകുനി സുധാകരൻ (70) നിര്യാതനായി. റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവറാണ്. ഭാര്യ: ജയശ്രീ (റിട്ട. അംഗൻവാടി വർക്കർ). മക്കൾ: സിബി (കെ.എസ്.ഇ.ബി സബ് എൻജിനീയർ, തൃശൂർ), സിമി, സോണി. മരുമക്കൾ: ടി.കെ. മനോജ് ഗുരുക്കൾ, ഷനിൽ കുമാർ. സഹോദരങ്ങൾ: ഉഷ കോരപ്പുഴ, സുനന്ദ കുടക്കൽ, ഉല്ലാസ് കുടക്കൽ, മാലതി വടകര. സഞ്ചയനം ബുധനാഴ്ച.