മുക്കം: കറുത്തപറമ്പ് എള്ളങ്ങൽ ചെറിയാത്തൻ (80) നിര്യാതനായി. ഭാര്യ: ചക്കി. മക്കൾ: ബാബു എള്ളങ്ങൽ (കോഓഡിനേറ്റർ, എന്റെ മുക്കം സന്നദ്ധ സേന), സുന്ദരൻ, മണിയൻ, സുബ്രഹ്മണ്യൻ. മരുമക്കൾ: സരസ്വതി, സുനിത, മിനി.