ബേപ്പൂർ: നടുവട്ടം കക്കാടത്ത് രാജൻ (76) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: രബിത, സജിത, രാജേഷ്. മരുമക്കൾ: രവീന്ദ്രൻ, വിശ്വനാഥൻ, വിജില. സഞ്ചയനം ബുധനാഴ്ച.