നരിക്കുനി: എരവന്നൂർ കളിയടക്കാപറമ്പത്ത് മീത്തൽ മുരിയാളത്തി (83) നിര്യാതയായി. മക്കൾ: സുബ്രഹ്മണ്യൻ (ബി.എസ്.എൻ.എൽ കക്കോടി), പരേതനായ ബാബു. മരുമക്കൾ: ലക്ഷ്മി, ലത.