തൊട്ടിൽപാലം: കരിങ്ങാട് ചുണ്ടക്കുന്നുമ്മൽ നാണു (65) നിര്യാതനായി. ഭാര്യ: കമല. മക്കൾ: അനീഷ്, നിഷ. മരുമക്കൾ: സോന, സന്തോഷ് (കൊട്ടിയൂർ). സഹോദരങ്ങൾ: കുമാരൻ, കൃഷ്ണൻ, ബാലൻ.