മുക്കം: തെച്യാട് പൂവത്തിരിമ്മൽ എ.പി. ചാത്തൻ (75) നിര്യാതനായി. ഭാര്യ: ഉപ്പായി. മക്കൾ: കോമള, ലീല, ഷൈല, ഷീബ. മരുമക്കൾ: ചന്ദ്രൻ, വാസു, സതീഷ്, ബാബുരാജൻ.