എകരൂൽ: താമരശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക എകരൂൽ കിഴക്കേക്കര പ്രസീത (49) നിര്യാതയായി. ഭർത്താവ്: സത്യനാഥൻ (റിട്ട. ഹൗസിങ് ബോർഡ്). പിതാവ്: പരേതനായ ചന്ദ്രശേഖരൻ മാസ്റ്റർ (വേങ്ങേരി). മാതാവ്: സുഗതകുമാരി. മക്കൾ: റിതുൽ, സ്വാതിക. സഹോദരി: ചന്ദ്രലേഖ. സഞ്ചയനം ബുധനാഴ്ച വേങ്ങേരി തറവാട്ടുവീട്ടിൽ.