പുൽപള്ളി: ആനപ്പാറ ചൈന്തയിൽ ശിവരാമൻ (67) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ഐശ്വര്യ, ആതിര. മരുമകൻ: സുനിൽ.