ഗുരുവായൂര്‍: മറ്റം പന്നിശ്ശേരി തരകന് വേലിപറമ്പില് ജോസഫ് (68) നിര്യാതനായി. ഭാര്യ: ഗ്രേസി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് മറ്റം ഫൊറോന പള്ളി സെമിത്തേരിയില്‍.