കോട്ടൂളി: പുതുശ്ശേരിപറമ്പിൽ കൃഷ്ണയിൽ എ.സി. ബാലകൃഷ്ണൻ നായർ (84) നിര്യാതനായി (പുതിയകളത്തിൽ, ഐക്കരപ്പടി). ഭാര്യ: മേപ്പറമ്പത്ത് വിനോദിനി. മക്കൾ: മനോജ് (റിട്ട. എയർഫോഴ്സ്, ബാങ്ക് ഓഫ് ബറോഡ, മെഡിക്കൽ കോളജ്), മൃദുല. മരുമക്കൾ: അഡ്വ. ശശിധരൻ (എസ്.ആർ.എസ് അസോസിയറ്റ്സ്), ഷീബ (എൻ.എസ്.എസ്.എച്ച്.എസ്, മീഞ്ചന്ത). സഹോദരങ്ങൾ: വിശ്വനാഥൻ, പരേതനായ വേണുഗോപാലൻ, ബാലചന്ദ്രൻ, ഇന്ദിര, ഗീത. സഞ്ചയനം തിങ്കളാഴ്ച.