ചെറുവാടി: പഴംപറമ്പ് പരേതനായ മോലിപ്പാറയിൽ അലവിക്കുട്ടിയുടെ ഭാര്യ ഉമ്മയ്യ (72) നിര്യാതയായി. മക്കൾ: മുഹമ്മദ്, അസീസ്. മരുമക്കൾ: ഫാത്തിമ (ഒളവട്ടൂർ), ഷഹനാസ് (കുതിരാടം).