വടകര: കാർത്തികപ്പള്ളി കുനിയിൽ ശങ്കരൻ നമ്പ്യാർ (82) നിര്യാതനായി. ദീർഘകാലം തിരുപ്പൂരിൽ ബേക്കറി ശൃംഖല ഉടമയായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: മധുസൂദനൻ, സുനിൽകുമാർ (ഖത്തർ), ബിനുകുമാർ (അധ്യാപകൻ, എസ്.ജി.എം.എസ്.ബി സ്കൂൾ വടകര). മരുമക്കൾ: നിജ, ഡി.എസ്. ശ്രീകല, എ.പി. ഭവിത, മണികണ്ഠൻ.