പന്തീരാങ്കാവ്: കൊടൽ നടക്കാവ് കോയംവീട്ടിൽ സരോജിനി (73) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: ജയാനന്ദൻ, മനോഹരൻ, മിനി. മരുമക്കൾ: പുഷ്പാകരൻ, സൽബ, ഷൈമ.