മുക്കം: ഗുഡ്സ് ഓട്ടോ മറിഞ്ഞ് കാർപെന്റർ തൊഴിലാളി മരിച്ചു. മുക്കം അഗസ്ത്യൻമുഴി പടിഞ്ഞാറയിൽ (ഇരിക്കാലിക്കൽ) ശിവദാസൻ (55) ആണ് മരിച്ചത്. കളൻതോട് വളവിലാണ് അപകടം നടന്നത്. ഭാര്യ: ബിന്ദു. മക്കൾ: ശിബിന, അബിൻ ദാസ്. സഹോദരങ്ങൾ: നാരായണി, ജനാർദനൻ, രവീന്ദ്രൻ, പ്രമീള.