പാലേരി: പടത്തുകടവ് മേട്ടയില്‍ ദേവസ്യ (66) നിര്യാതനായി. ഭാര്യ: സാറാമ്മ (ശാന്തമ്മ). മക്കള്‍: സാബി സെബാസ്റ്റിയന് (ബിസിനസ്), സാനു സെബാസ്റ്റിയന് (ദുബൈ), സൗമ്യ (അബൂദബി). മരുമക്കള്‍: മീര (യൂനിയന്‍ ബാങ്ക്), അലീന (ദുബൈ), അനീഷ് ആനക്കാംപൊയില്‍ (അബൂദബി). സഹോദരങ്ങള്‍: എല്‍സി (വിലങ്ങാട്), ഗ്രേസി (വെള്ളാട്), റോസ (കൊട്ടിയൂര്‍), പരേതരായ കുട്ടപ്പന് (ആലക്കോട്), ജോർജ് (പൂഴിത്തോട്), മേരി (പടത്തുകടവ്), പെണ്ണമ്മ (മുള്ളന്‍കുന്ന്), സിസിലി (ആലക്കോട്). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പടത്തുകടവ് ഹോളി ഫാമിലി പള്ളി സെമിത്തേരിയില്‍.