വടകര: പുത്തൂർ ഗവ. ട്രെയിനിങ് സ്കൂളിനു സമീപം പുറന്തോടത്ത് താമസിക്കുന്ന കോടിച്ചീന്റെവിട അബ്ദുല്ല (77-കാലിച്ചാക്ക് വ്യാപാരി) നിര്യാതനായി. ഭാര്യ: റുക്കിയ്യ. മക്കൾ: ഇബ്രാഹിം (ആംബുലൻസ് ഡ്രൈവർ), ശരീഫ് (ഓട്ടോഡ്രൈവർ), തസ്നി. മരുമകൻ: ബഷീർ മണിയൂർ.