വേങ്ങേരി: തണ്ണീർപന്തൽ ശ്രീസകലേശ്വരി ക്ഷേത്രത്തിനു സമീപം ‘സരോവരം’ വീട്ടിൽ താമസിക്കുന്ന പരേതനായ ആണിക്കാട്ടുമണ്ണിൽ നാരായണൻ നായരുടെ ഭാര്യ തെക്കാട്ടിൽ സരോജിനി അമ്മ (88) നിര്യാതയായി. മക്കൾ: മോഹനസുന്ദരൻ (റിട്ട. സി.ഐ.എസ്.എഫ്), ജ്ഞാന സൗന്ദരി, സത്യശീലൻ (റിട്ട. ആർമി), നന്ദകുമാർ (റിട്ട. കസ്റ്റംസ് സൂപ്രണ്ട്, കൊച്ചി), ധർമരാജൻ (റിട്ട. ആർമി, ബി.എസ്.എൻ.എൽ മാനാഞ്ചിറ), വൈദേഹി. മരുമക്കൾ: ബാലാമണി, രാമചന്ദ്രൻ നായർ, ശോഭന, ഉഷാറാണി, രാജിമോൾ, ശ്രീകുമാർ നായർ. സഹോദരങ്ങൾ: പരേതരായ സുലോചന അമ്മ, പത്മിനി അമ്മ, മധുസൂദനൻ നായർ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.