കിണാശ്ശേരി: ഹൈസ്കൂൾ ഗ്രൗണ്ടിനു സമീപം വാഴോട്ടുതാഴം വസതിയിൽ ഇ.ടി. റഷീദ് (55) നിര്യാതനായി. ഭാര്യ: സീനത്ത് ടി.പി. മക്കൾ: ആദിൽ, മശീദ, ഷഹ്ല. മരുമക്കൾ: നൗഫൽ, ഇജ്ലാസ് (ഇരുവരും മാത്തോട്ടം).