കണ്ടംകുളങ്ങര: തത്തനാടത്ത് കോയാലി (101) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജാബി. മക്കൾ: കോയ മൊയ്തീൻ, അബ്ദുൽ അസീസ്, മുഹമ്മദ് റാഫി, ഹാലിദ്, വാഹിദ്, സുബൈദ, സഫിയ, സൗദ, സാഹിദ. മരുമക്കൾ: ഉമ്മർ, റസാഖ്, ഷഫീൽ, അബീദ, നസീറ, റാബിയ, റിനാസ്, സലീന, പരേതനായ ആലിക്കോ