കുന്ദമംഗലം: പയമ്പ്ര പൊയിൽതാഴം പുതിയോട്ടിൽ ബാലകൃഷ്ണന്റെ ഭാര്യ ശാന്ത (58) നിര്യാതയായി. മക്കൾ: ശാന്തീപ്, സനൂപ്. മരുമകൾ: രജി (ആനയാംകുന്ന്). സഹോദരങ്ങൾ: ബാലൻ (കൊടുവള്ളി), ബാബു, സുനി, അജിത, പരേതയായ യശോദ. സഞ്ചയനം ചൊവ്വാഴ്ച.