വടകര: മണിയൂർ പടിഞ്ഞാറെ മഠത്തിൽകുന്നുമ്മൽ മാണി (82) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: ശാന്ത, രാധ, ചന്ദ്രി, ചന്ദ്രൻ, ശശി, പ്രേമൻ, പരേതനായ പ്രമോദ്. മരുമക്കൾ: നാരായണൻ, രാമകൃഷ്ണൻ (തുറയൂർ), ടി.സി. രാജൻ (മന്തരത്തൂർ ലോക്കൽ കമ്മിറ്റി മെംബർ), സജിന (സി.പി.എം മണിയൂർ ലോക്കൽ കമ്മിറ്റി മെംബർ), നിഷ, രാഗി.