കോക്കല്ലൂർ: എരമംഗലത്തെ കോൺഗ്രസ് പ്രവർത്തകനായ കവ്വക്കാട്ടുമ്മൽ വേലായുധൻ (62) നിര്യാതനായി. ഭാര്യ: അജിത (എരമംഗലം ക്ഷീരോൽപാദക സംഘം). മക്കൾ: ഹരീഷ്, അരുൺ. സഹോദരങ്ങൾ: ഉണ്ണി, സരോജിനി, മാധവി, പരേതനായ ശ്രീധരൻ. സഞ്ചയനം ഞായറാഴ്ച.