പൂനൂർ: വടക്കോത്ത് മൂത്തോറത്തി (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചാൻ. മക്കൾ: മാളു, പത്മിനി, രാഘവൻ (ഡ്രൈവർ, കെ.എസ്.ആർ.ടി.സി മാള ഡിപ്പോ). മരുമക്കൾ: ശ്രീധരൻ (റിട്ട. എസ്.ഐ, കേരള പൊലീസ്), ഉഷ, പരേതനായ വേലായുധൻ. സഞ്ചയനം ശനിയാ