പുതുപ്പാടി: കണ്ണപ്പൻകുണ്ട് പനച്ചിങ്കൽ രാമചന്ദ്രൻ (65) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: പി.ആർ. ഷിജു (സീനിയർ റിപ്പോർട്ടർ ദേശാഭിമാനി, കൽപറ്റ), പി.ആർ. ഷിനി (ബി.ആർ.സി, താമരശ്ശേരി). മരുമക്കൾ: കെ.എസ്. സജു (ഈങ്ങാപ്പുഴ), കെ.പി. ഷബ്ന (ചക്കിക്കാവ്). സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, ശശീന്ദ്രൻ (റിട്ട. ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്മെന്റ്), രാധാകൃഷ്ണൻ, സുധാകുമാരി (ചെത്തുകടവ്), മിനി കുമാരി (ഊരള്ളൂർ).