പയ്യോളി: പള്ളിക്കര നാരങ്ങോളി എം.കെ. മാധവൻ നായർ (88) നിര്യാതനായി. യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ റിട്ട. റീജനൽ മാനേജർ ആണ്. ഭാര്യ: കമലം. മക്കൾ: സജി മാധവൻ, രാജി മാധവൻ. മരുമകൾ: അരുണ. സഹോദരി: ഗൗരിയമ്മ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.