കോഴിക്കോട്: പരേതരായ നെല്ലിയാട്ടുകണ്ടിയിൽ മാധവന് നായരുടെയും പുന്നക്കാളി നാരായണി അമ്മയുടെയും മകൾ കനകവല്ലി അമ്മ (74) അത്താണിക്കലുള്ള സ്വവസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദ്രൻ നായർ. മകൻ: രോഹിത്. സംസ്കാരം ശനിയാഴ്ച രാവിലെ 10:30ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. സഞ്ചയനം തിങ്കളാഴ്ച.