വടകര: ചേന്നമംഗലം വള്ളോളി അച്യുതക്കുറുപ്പ് (84) നിര്യാതനായി. കുഞ്ഞാലി മരയ്ക്കാർ ഹൈസ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: ലീല അമ്മ. മക്കൾ: വാസുദേവൻ (ഖത്തർ സിവിൽ ഏവിയേഷൻ), ലീന. മരുമക്കൾ: സതീഷ് കുമാർ, ശ്രീവിദ്യ. സഹോദരങ്ങൾ: സരോജിനി അമ്മ, വിശ്വനാഥക്കുറുപ്പ്, നിർമല അമ്മ, പരേതരായ ബാലകൃഷ്ണക്കുറുപ്പ്, മാധവക്കുറുപ്പ്.