തൃക്കുറ്റിശ്ശേരി: പാവുക്കണ്ടി പടിക്കലക്കണ്ടി മൂസക്കോയ (62) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഹനീഫ, ഹസീന. മരുമകൻ: ഫൈസൽ (നന്മണ്ട). മരുമകൾ: ഫസ്ന (പനായി).