വടകര: കാർത്തികപ്പള്ളി എളങ്ങോളിയിലെ കോറോത്ത് ഹസ്സൻ ഹാജി (66) നിര്യാതനായി. എളങ്ങോളി ശാഖ മുസ്ലിം ലീഗ് ട്രഷറർ, കാർത്തികപ്പള്ളി നൂറുൽ ഇസ്ലാം മദ്റസ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: നബീസ. മക്കൾ: റഹൂഫ്, റിസ്വാൻ, റാഷിദ. മരുമകൻ: അഷ്റഫ് (വെള്ളൂർ). സഹോദരങ്ങൾ: പരേതനായ മൊയ്തു ഹാജി, അമ്മദ്.