പൂനൂർ: തേക്കുംതോട്ടം കളത്തിൻതൊടുക ഉമ്മാച്ചക്കുട്ടി (85) നിര്യാതയായി. മക്കൾ: കെ.ടി. അബൂബക്കർ, സഫിയ, മറിയ, നഫീസ. മരുമക്കൾ: മുഹമ്മദ് ചക്കിട്ടമ്മൽ, മുഹമ്മദ് കൈതപ്പൊയിൽ (ബാബു), റംല, പരേതനായ കുഞ്ഞിമുഹമ്മദ് (അടിവാരം).