വെള്ളിപറമ്പ്: തവിട്ടേരി പാറമീത്തൽ കുഞ്ഞഹമ്മദ് (76-റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: എലത്തൂർ കളത്തിൽ സുഹറ. മക്കൾ: ഇർഷാദലി, നൗഷാദലി, അൻഷാദലി. മരുമക്കൾ: ഷമീന വാഴക്കാട്, താഹിറ കാരന്തൂർ, നസിയ കാരന്തൂർ.