മുക്കം: കുമാരനെല്ലൂർ തടപ്പറമ്പ് ബേബി (50) നിര്യാതയായി. സഹോദരങ്ങൾ: ശശി, കാർത്യാനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.