നാദാപുരം: വളയം കുറ്റിക്കാട്ടിൽ പരേതനായ ഈരായീന്റവിട രാഘവൻ വൈദ്യരുടെ ഭാര്യ സരോജിനി അമ്മ (85) നിര്യാതയായി. മക്കൾ: അരവിന്ദൻ, അജിത, പ്രദീപൻ (ഹൈടെക് കല്ലാച്ചി). മരുമക്കൾ: ഭാസ്കരൻ, സജില.