കൂടരഞ്ഞി: മാങ്കയം കമുകുംതോട്ടത്തിൽ പരേതനായ ജോസിന്റെ മകൻ ബിൽജി ജോസ് (45) നിര്യാതനായി. മാതാവ്: അന്നക്കുട്ടി. ഭാര്യ: ദീപ തിരുവമ്പാടി (പുളിക്കത്തടത്തിൽ കുടുംബാംഗം). സഹോദരങ്ങൾ: ബിൽബി ജോസ്, ജോസ്ന ജോസ്.