കൊയിലാണ്ടി: ചേലിയ റാഹത്ത് മഹലിൽ ടി.സി. മൊയ്തീൻ കോയ (70) നിര്യാതനായി. ഭാര്യ: മുംതാസ്. മക്കൾ: നഹ്ലാഷ്, ദിൽഷിന. മരുമക്കൾ: അശ്റഫ് (ചെങ്ങോട്ടുകാവ്), നസിയ (തിരുവങ്ങൂർ). പിതാവ്: പരേതനായ തെക്കെ ചെത്തിൽ മമ്മത്. മാതാവ്: പരേതയായ ആമിന. സഹോദരങ്ങൾ: മായൻകുട്ടി, ആയിശ, പരേതനായ ആലിക്കോയ.