മാവൂർ: കായലം പുല്ലിൽ മേത്തൽ പരേതനായ അബുവിന്റെ ഭാര്യ ആയിശാബി (87) നിര്യാതയായി. മക്കൾ: മുഹമ്മദ്, യൂസുഫ്, കോയ, അബ്ദുൽ കരീം, അബ്ദുറഹ്മാൻ, അബ്ദുന്നാസർ, സഫിയ. മരുമക്കൾ: മൊയ്തീൻ പെരുവയൽ, റുഖിയ മുണ്ടുപാലം, സുബൈദ ഊർക്കടവ്, ആയിശ തെങ്ങിലക്കടവ്, മറിയക്കുട്ടി വെള്ളിപറമ്പ്, സലീന വള്ളിക്കുന്ന്, സാജിദ പരിയങ്ങാട്.