വടകര: പതിയാരക്കര കൊയമ്പ്രത്ത് നാരായണൻ (69) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: നിഷാന്ത്, നിഷ. മരുമകൻ: ഷൈജൻ. സഹോദരങ്ങൾ: കുഞ്ഞിരാമൻ, ബാലകൃഷ്ണൻ, ബാബു. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.