മാവൂർ: ചെറൂപ്പ രാരംപിലാക്കിൽ കെ.എം. രാജൻ (രാജു -73) നിര്യാതനായി. റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവറാണ്. ഭാര്യ: പരേതയായ സുലോചന. മക്കൾ: റിൻസിത് രാജ്, ലിൻസിത് രാജ്. മരുമക്കൾ: സുനിത, ശ്യാമിലി. സഞ്ചയനം ശനിയാഴ്ച.