കൊടുവള്ളി: കോട്ടക്കവയൽ കോട്ടക്കൽ കീക്കാൾ അബു (70) നിര്യാതനായി. ഭാര്യ: ഹലീമ കറുത്തേടത്. മക്കൾ: സറീന, സലീന, സബീന, നാസിക്കത്ത്, റഹീസ് (ആർ.കെ. വാടക സ്റ്റോർ പടനിലം). മരുമക്കൾ: എ.കെ. ഉമ്മർ കൊട്ടക്കവയൽ, കാദർ കൊട്ടക്കവയൽ, അഷ്റഫ് നെല്ലാങ്കണ്ടി, മുംതാസ് മാനിപുരം.