ആലിൻതറ/കൈവേലിമുക്ക്: കാരന്തൂർ രാമനുണ്ണിനായർ (67) നിര്യാതനായി. ഭാര്യ: കുപ്പേരിമനത്താനത്ത് അംബുജാക്ഷി. മക്കൾ: അരുൺ, അഖിൽ. മരുമകൾ: ലക്ഷ്മിഭദ്രൻ. സഹോദരങ്ങൾ: കൃഷ്ണൻകുട്ടി നായർ, പരേതനായ വേലായുധൻ, ചന്ദ്രൻ നായർ, രാജൻ നായർ. സഞ്ചയനം ഞായറാഴ്ച.