ഈങ്ങാപ്പുഴ: കുഞ്ഞുകുളം പറശ്ശേരി താമസിക്കുന്ന ഷാജഹാൻ കാരക്കൽ (46) നിര്യാതനായി. ഭാര്യ: സലീന. മക്കൾ: രഹാൻ ബക്കർ, രസിൻ ബക്കർ, റമിൻ ബക്കർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഏഴിന് കുഞ്ഞുകുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.